Tharakkal News Letter – #1
തറവാട്ടിലെ അംഗങ്ങളേയും ബന്ധുക്കളേയും, അഭ്യുദയകാംക്ഷികളേയും ഉള്‍പ്പെടുത്തി ഒരു കുടുംബ സംഗമം നടത്താന്‍ വിചാരിച്ചിരുന്നതായിരുന്നു. തറവാട്ടിലെ ഇന്നത്തെ പരിസ്ഥിതികള്‍ എല്ലാവരേയും ഒത്തുകൂട്ടാന്‍ പല വിഷമങ്ങളും ഉണ്ടായി. അതിനാല്‍ ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതിലാണ് ഇന്റര്‍നെറ്റിലൂടെ എല്ലാവരേയും വിവരം എത്തിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. തറവാട്ടിലെ ക്ഷേത്രത്തില്‍ എരന്തൊടി മനയ്ക്കലെ രാധാകൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗത്തിനശേഷം ഒരു സ്ഥിരം ശാന്തിക്കാരനെ ലഭിച്ചിട്ടില്ല. ഇതുവരേയ്ക്കും പലരേയും നിയമിച്ചെങ്കിലും പല കാരണങ്ങളാല്‍ അവരുടെ സേവനം തുടരാന്‍ സാധിക്കാതെ വരുകയാണുണ്ടായത്. ശേഷം അന്വേഷിക്കുമ്പോള്‍ ശമ്പളത്തുക ഇന്നത്തെ നിലയില്‍ [...]
Continue Reading...

Recent Comments